JHL

JHL

നിര്യാതയായി

തളങ്കര(True News 14 August 2020): പള്ളിക്കാലിലെ പരേതനായ ചൂരി മുഹമ്മദ് കുഞ്ഞിൻ്റെ ഭാര്യ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കുളിന് സമീപത്തെ ചൂരി ഹൗസിലെ എം.നഫീസ (69) അന്തരിച്ചു. മക്കൾ: ഉസ്മാൻ(വ്യാപാരി ), ഹബീബ്, നവാസ് (ഫുട്ബോൾ പ്ലയർ ), ഷിഹാബ് (ദുബൈ) സുമയ്യ. പരേതരായ ഹനീഫ പള്ളിക്കാൽ. ഹാജറ .മരുമക്കൾ: ഹമീദ് ഷാ പൊവ്വൽ, ഹനീഫ കൊട്ടയാടി തളങ്കര. സാജിദ നായൻമാർൂല, ആബിദ നായൻമാർമൂല, ഫസീല, താഹിറ ഉളിയത്തടുക്ക.സഹോദരങ്ങൾ: അബ്ദുല്ല തെരുവത്ത്, മുഹമ്മദ് കുഞ്ഞി തെരുവത്ത്, ടി എ.അബ്ദുൽ ഖാദർ തെരുവത്ത്. പരേതയായ ബീഫാത്തിമ കുണ്ടുവളപ്പ്. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ


No comments