JHL

JHL

ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്ല


കാഞ്ഞങ്ങാട്: (True News, Aug 26,2020)  കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്ന് ഒരാൾ കൂടി മരിച്ചു.  കാഞ്ഞങ്ങാട് മാട്ടുമ്മല്‍ സ്വദേശി അബ്ദുള്ള(55) ആണ് മരിച്ചത്.കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 34 ആയി

No comments