JHL

JHL

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് കോവിഡ്

 

ബെംഗളൂരു : (|True News, Aug 25,2020):കർണാടക പി സി സി അധ്യക്ഷൻ ഡി  കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ബെംഗളൂരുവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഡി കെ കർണാടക സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിക്കപ്പെടുന്നത്. പദവി ഏറ്റെടുത്തശേഷം സ്വീകരണങ്ങളും പ്രളയക്കെടുതി മൂലമുണ്ടായ  നഷ്ട്ടങ്ങൾ നേരിട്ട് കാണുന്നതിനുമായി തുടർച്ചയായ യാത്രയിലായിരുന്നു ഡി കെ ശിവകുമാർ. നേരത്തെ കർണാടക മുഖ്യമന്ത്രി  യെദിയൂരപ്പക്കും മന്ത്രിസഭയിൽ അഞ്ചു അംഗങ്ങൾക്കും മുൻ മുഖ്യമന്ത്രി സാധാരമാക്കും കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

No comments