JHL

JHL

നാലു കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി കോഴിക്കോട് പിടിയിൽ


കോഴിക്കോട് (True News, Aug 28,2020):നാലു കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി കോഴിക്കോട് പിടിയിൽ. ഉപ്പള സ്വദേശി കിരൺ ആണ് പിടിയിലായത്.  വ്യാഴാഴ്ച കോഴിക്കോട് കൊടുവള്ളി പാലത്തിന് സമീപത്ത് എക്സൈസ് സംഘം നടത്തുകയായിരുന്ന പതിവ് പരിശോധനയിലാണ് മീൻ ലോറിയിലാണ് നിന്നും    നാല് കിലോ കഞ്ചാവുമായി കാസര്‍കോട് ഉപ്പള സ്വദേശി   . ഉപ്പളയിലെ കെ. കിരണിനെയും സുഹൃത്ത് നവീനിനെയും പിടികൂടുന്നത്. എന്നാൽ ലോറിയിൽ നിന്നും ഇറങ്ങി ഓടിയ നവീൻ പുഴയിൽ ചാടി രക്ഷപ്പെട്ടു. കിരണിനെ  സംഘം അറസ്റ്റ് ചെയ്തു.    മൂന്ന് പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കൊടുവള്ളി പോലീസും എക്സൈസും  നവീനിന്ന് വേണ്ടിയുള്ള തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു.

No comments