JHL

JHL

ചൗക്കിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ


ചൗക്കി (True News Aug 10,2020):   യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി കാവുഗോളിയിലെ ജയനെ (38)യാണ് വീടിനു സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൽസ്യവില്പനക്കാരനായിരുന്നു.ലോക്കഡോണിനെ തുടർന്ന് സാമ്പത്തിക പ്രയാസത്തിലായിരുന്നുവത്രെ. വിവാഹിതനാണ്. പുരുഷോത്തമന്‍- സരസ്വതി ദമ്പതികളുടെ മകനാണ്. സഹോരങ്ങള്‍: വിജയന്‍, അനിത.

No comments