JHL

JHL

ഓണപ്പൂക്കളമൊരുക്കി മീപിരി വ്യാപാരി കൂട്ടായ്മ.

കുമ്പള (True News 29 August 2020): ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കളമൊരുക്കി കുമ്പള മീപിരി വ്യാപാരി കൂട്ടായ്മ. ചടങ്ങിൽ വ്യാപാരി വ്യവസായി മുൻ പ്രസിഡന്റ്‌ പി. കെ. എസ് ഹമീദ്, എക്സിക്യൂട്ടീവ് അംഗം പ്രശാന്ത്, അബ്ദുല്ല നിയാസ് സ്റ്റോർ, ഇബ്രാഹിം എ. കെ പർദാസ്, നിയാസ്, ഇർഷാദ് & മുബാറക് കുട്ടീസ്, ഇച്ചു ഫോൺഫിക്സ്, വിശ്വ സെൽടെൽ, ഫിറോസ് & അപ്പു ഫിദ, അമ്മി സാറ, ഉനൈസ് നാനോ, മൻച്ചു & ബാത്തി ഗ്ലാഡിയേറ്റർ, സാബിത് & ബിലാൽ  മൊബൈൽ ഹട്ട്, സാബിർ കിഡ്സ്‌ ക്യാമ്പ്, സാദി & നൂർമുഹമ്മദ് മമ്മാസ്, ഷഹലബത്ത് ഐ മിഷ് , എം എ മൂസ മഹർ എന്നിവർ സംബന്ധിച്ചു.


No comments