JHL

JHL

എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള ദുബൈ മലബാർ കലാസാംസ്കാരിക വേദി ഉപഹാരം വിതരണം ചെയ്തു

കുമ്പള (True News 17 August 2020): ദുബൈ   മലബാർ  കലാ  സാംസ്‌കാരിക  വേദി മുൻ മന്ത്രി  ചെർകളം  അബ്ദുള്ള യുടെ നാമദേയാത്തികലാലങ്ങളിൽ  മികവ് തെളിച്ചവർക്നൽകുന്ന അവാഡുകളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. കുംബള ഹെയർ സെക്കൻ്ററി സ്കൂളിൽ നിന്നും എസ്  എസ്  എൽ  സി  പരീക്ഷയിൽ ഫുൾ എ പ്ലസ്  നേടിയ അക്ഷര. പിക്ക്  വീട്ടിൽ ചെന്ന്  ഉപഹാരം  നൽകി.
കുമ്പളയിലെ യുവ വ്യവസായി  ഫവാസ് ഖുബ  ഡൈൻ   വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖൻ ബഷീർ കുമ്പള എന്നിവർ ചേർന്ന് ഉപഹാരങ്ങളും സമ്മാനവുo നൽകി അനുമോദിച്ചു.
ചsങ്ങിൽ ദുബൈ മലബാർ കലാ സാംസ്കാരിക ജനറൽ കൺവീനർ   അഷ്റഫ് കർള, സമീർ കുമ്പള . ഹക്കീം കർള. അൽതാഫ് കുംബള അക്ഷരയുടെ രക്ഷകർത്താകളായ   കെ രാഘവൻ  മാസ്റ്റർ  . പി. രുക്മിണി ടീച്ചർ  തുടങ്ങിയവർ  സംബന്ദിച്ചു.

No comments