JHL

JHL

പാടലഡ്ക്കയിലെ വെെപി അബ്ദുൾ റഹ്മാൻ നിര്യാതനായി


പാടലഡ്ക്ക (True News, Aug 13,2020):  ഉറുമി പാടലടക്കയിലെ വെെപി അബ്ദുൾ റഹ്മാൻ (55) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലം മുംബെെയിൽ  ഹോട്ടൽ വ്യാപാരിയായിരുന്നു. പാടലഡ്ക്കയിൽ പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. നിരവധി സൗഹൃദങ്ങൾക്ക് ഉടമയുമായിരുന്നു.   ഭാര്യ റംല മക്കൾ യൂസഫ് അറഫാത്ത്, അബ്ദുൾ അഫ്രീദ്, യൂസഫ് അഫ്രീദ്, ആയിഷത്ത് അഫ്രീന, ആയിഷത്ത് അൽഫീന എന്നിവരാണ്

No comments