JHL

JHL

അംഗഡിമുഗർ ഗവ. ഹയർ സെക്കന്ററി യിൽ സ്വാതന്ത്ര്യ ദിന ചടങ്ങ് സംഘടിപ്പിച്ചു.


അംഗഡിമുഗർ(True News, Aug 15,2020):രാജ്യത്തിന്റെ 74 മത് സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഗവ. ഹയർ സെക്കന്ററി സ്കൂൾ അംഗഡിമുഗറിൽ ലളിത മായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശാഹുൽ ഹമീദ് പതാക ഉയർത്തി. പ്രൻസിപ്പൽ ഇൻ ചാർജ് രഞ്ജിത്ത് കുമാർ സ്വതന്ത്ര ദിന സന്ദേശം നടത്തി. അധ്യാപകരായ സുബ്രഹ്മണ്യ ഭട്ട്, സരോജിനി,ബാലകൃഷ്ണ, മാധവൻ, ലീല, അബ്ദുൽ റഹിമാൻ,രവിശങ്കർ., സലാഹുദീൻ, മിനി, റഷീദ, റസീന, കമാലുദീൻ, സയീദ്, ചന്ദ്രാക്ഷ സമ്മന്ധിച്ചു


No comments