JHL

JHL

തമിഴ്നാട്ടിൽ കോൺഗ്രസ് എംപിയും വ്യവസായിയുമായ എച്ച് വസന്തകുമാർ കോവിഡ് ബാധിച്ചു മരിച്ചു.


ചെന്നൈ (True News, Aug 28,2020): തമിഴ്നാട്ടിൽ കോൺഗ്രസ് എംപിയും വ്യവസായിയുമായ എച്ച് വസന്തകുമാർ കോവിഡ് ബാധിച്ചു മരിച്ചു.കന്യാകുമാരിയിൽ നിന്നുള്ള എംപിയാണ് വസന്തകുമാർ. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വിശ്വനാഥൻ പാർലിമെന്റിലെത്തുന്നത്.റീറ്റെയ്ൽ ബിസിനെസ്സ് ഭീമനായ വസന്ത് ആൻഡ് കമ്പനിയുടെ സ്ഥാപകനും വൻ വ്യവസായിയുമായിരുന്നു ഇദ്ദേഹം.

No comments