JHL

JHL

പെൺകുട്ടികളെ കാണാതായത് ദുരൂഹത പരത്തി; പിന്നീട് ബന്ധുവീട്ടിൽ നിന്ന് ഇവരെ കണ്ടെത്തി

മഞ്ചേശ്വരം(True News 17 August 2020): സഹോദരിമാരായ പെൺകുട്ടികളെ കാണാതായത് ദുരൂഹത പരത്തി. മിയാപദവ് മുന്നിപ്പാടിയിലെ മൂന്ന് സഹോദരിമാരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതായത്.  സവിത (26). ശശികല(18), സൌമ്യ (16) എന്നിവരെ ഞായറാഴ്ച രാവിലെ മുതൽ കാണാതായതായി രക്ഷിതാക്കൾ മഞ്ചേശ്വരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.   മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെ ബെജ്ജങ്കളയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ ഇവർ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു.

No comments