JHL

JHL

ഓട്ടോ ഡ്രൈവർ ഹൃദയസ്തംഭനത്തേതുടർന്ന് മരിച്ചു

കാസറഗോഡ് (rue News 14 August 2020): നഗരത്തിലെ ഓട്ടോ ഡ്രൈവർ ഹൃദയസ്തംഭനത്തേതുടർന്ന് മരിച്ചു. ബങ്കരക്കുന്നിലെ പരേതരായ മാമു - ഉമ്മാലിമ്മ ദമ്പതികളുടെ മകൻ ഹനീഫ (49)യാണ് മരിച്ചത്.ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായിരുന്നു.

ഭാര്യ : മിസിരിയ

മക്കൾ അഫ്തിയാദ്, അഫ്രാസ്, അൻഷാദ്, അംന, അഫലാഹ്

സഹോദരങ്ങൾ: ബഷീർ, അഷ്‌റഫ്‌, നൗഷാദ്  സാഹിറ, നസീമ, ജമീല, ബല്കീസ്, റഷീദ.

നെല്ലിക്കുന്നു ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി

No comments