JHL

JHL

കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനം സംഘടിപ്പിച്ചു

കുമ്പള (True News, Aug 10, 2020) : വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ലളിതമായ ചടങ്ങിൽ വച്ചു കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പുണ്ഡരികക്ഷ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ബി.വിക്രം പൈ അധ്യക്ഷതവഹിച്ചു ,രാജമല,കരിപ്പൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി,ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനുവേണ്ടി കുമ്പളയൂണിറ്റ് വും കുമ്പള പോലീസും സംയുക്തമായി പുറത്തിറക്കിയ പോസ്റ്റർ പ്രകാശനം വും,അനുണശീകകരണ യന്ത്രത്തിന്റെ ഉൽഘാടന വും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു, ചടങ്ങിൽ രാജേഷ് പവൻ, സതീഷ് കുമാർ കൊല്ലം, മമ്മിഞ്ഞി ചക്കര,അബ്ദുല്ല ഹിൽറ്റോപ,യൂത്ത് വിങ് സെക്രട്ടറി അഷ്റഫ്, അബ്ദുറഹിമാൻ തുടങ്ങിയ വർ സംബന്ധിച്ചു, ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി സ്വാഗതവും വും ട്രഷറർ അൻവർ സിറ്റി നന്ദിയും പ്രകാശിപ്പിച്ചു.

No comments