JHL

JHL

കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ




കുമ്പള(True News, Aug 18,2020): കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു. കുമ്പള കൃഷ്ണ നഗറിലെ പതിനെട്ടും പത്തൊമ്പതും വയസുള്ള മണികണ്ഠൻ , റോഷൻ എന്നീ യുവാക്കളാണ് ആത്മഹത്യ ചെയ്തത്. അടുത്ത സുഹൃത്തുക്കളാണിവർ 
തിങ്കളാഴ്ച രാത്രി നായിക്കാപ്പിൽ ഹരീഷ് എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതുണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട് മുക്തമാവുന്നതിന് മുമ്പേ ഉണ്ടായ രണ്ടു പേരുടെ ആത്മഹത്യ വീണ്ടും നാടിനെ നടുക്കിയിരിക്കുകയാണ്. കുമ്പള എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.




No comments