മൊഗ്രാൽ നാങ്കി കടപ്പുറത്തെ മണൽ കൊള്ള :മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം.
മൊഗ്രാൽ(True News 22 August 2020): മൊഗ്രാൽ നാങ്കി കടപ്പുറത്തെ മണൽ കൊള്ള പ്രദേശവാസികളുടെ സ്വൈര ജീവിതത്തിനും, പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ.
മണൽ കൊള്ളക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ഈ മെയിൽ സന്ദേശത്തിലൂടെ പരാതി നൽകിയ പ്രദേശവാസികൾക്ക് സന്ദേശം ലഭിച്ചതായി നാട്ടുകാർ പറഞ്ഞു.
മണൽ കൊള്ളക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ഈ മെയിൽ സന്ദേശത്തിലൂടെ പരാതി നൽകിയ പ്രദേശവാസികൾക്ക് സന്ദേശം ലഭിച്ചതായി നാട്ടുകാർ പറഞ്ഞു.
Post a Comment