കാണാജെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

പുത്തിഗെ(True News 1-10-2020): പൗരപ്രമുഖനും സാമൂഹ്യ സേവകനുമായ കാണാജെ മുഹമ്മദ് കുഞ്ഞി ഹാജി(95)അന്തരിച്ചു. വാര്‍ദ്ദക്യ സഹജമായ പ്രയാസങ്ങള്‍ കാരണം ദീര്‍ഘ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. കട്ടത്തടുക്ക ഫാറൂഖ് മസ്ജിദിനടുത്തുളള വസതിയിലായിരുന്നു അന്ത്യം. നാളെ രാവിലെ എട്ട് മണിക്ക് കട്ടത്തടുക്ക ഫാറൂഖ് മസ്ജിദ് പരിസരത്ത് ഖബറടക്കം നടക്കും*
Post a Comment