JHL

JHL

മുസ്ലിം ലീഗ് സ്ഥാപക ദിനം: മഞ്ചേശ്വരം മണ്ഡലത്തിൽ വിത്യസ്തങ്ങളായ പരിപാടികളോടെ ആചരിച്ചു::

 


ഉപ്പള: മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വാർഡ് - പഞ്ചായത്ത് തലങ്ങളിൽ പ്രഭാതഭേരി നടത്തിയും പതാകകൾ നാട്ടിയും സേവന പ്രവർത്തനങ്ങൾ നടത്തിയും വിത്യസ്തങ്ങളായ പരിപാടികളോടെ ആചരിച്ചു മണ്ഡലം തലത്തിൽ പ്രസിഡണ്ട് ടി എ മൂസ പതാക ഉയർത്തി. മഞ്ചേശ്വരം താലൂക്ക് ഡയാലിസിസ് സെൻ്ററിലെ രോഗികൾക്ക് പോഷകാഹാര വിതരണം നടത്തി.

 


ഉപ്പള:  ഉപ്പള സിഎച്ച് സെൻ്ററിൽ നടന്ന സംഗമത്തിൽ തല മുതിർന്ന നേതാവ് ബഷീർ മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു ചടങ്ങിൽ ടി എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി. ബഷീർ മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു. ഉമ്മർ ഹുദവി പുളപ്പാടം മുഖ്യ പ്രഭാഷണം നടത്തി. ജില്ല ലീഗ് വൈ: പ്രിസിഡണ്ട് എം ബി യൂസുഫ് സെക്രട്ടറിമാരായ അസീസ് മരിക്കെ, വി പി എ കാദർ ഹാജി, എ കെ എം അഷ്റഫ് ,അഷ്റഫ് കർള, എം എ ഖാലിദ്, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, പി എം സലീം, അഷ്റഫ് കൊടിയമ്മ, ഉമ്മർ അപ്പോളൊ, അബ്ദുൽ റഹ്മാൻ ബന്തിയോഡ്, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, യൂസുഫ് ഉളുവാർ, സയ്യിദ് യഹ് യ തങ്ങൾ,സെഡ് എ മൊഗ്രാൽ, റഹ്മാൻ ഗോൾഡൻ, സംഷു സുക്കാനി,ബിഎം മുസ്തഫ, എം പി കാലിദ്, സമീന ടീച്ചർ, യു പി താഹിറ യൂസഫ്, എം സബൂറ, ഹനീഫ് സീതാംഗോളി,സവാദ് അംഗഡി മുഗർ, ടി എം ശുഹൈബ്, അബ്ദുല്ല മാ ദേരി, സഹദ് അംഗഡിമു ഗർ, എം കെ അലി മാസ്റ്റർ, സിദ്ധീക് ദണ്ഡഗോളി, താജുദ്ധീൻ കടമ്പാർ, സി എം ഹമീദ് മൂല, മുഹമ്മദ് കുഞ്ഞി മിയ്യപദ വ്, കെ എം അബ്ബാസ്, സംബന്ധിച്ചു.


No comments