JHL

JHL

വാസ് തളങ്കരയുടെ സിൽവർ ജ്യൂബിലി ആഘോഷം വ്യത്യസ്തമായ രീതിയിൽ നടത്തി.

 


നിർദ്ധരുടെ സൗജന്യ വസ്ത്രലയമായ അഡോറ ഏയ്ഞ്ചൽസ് കാസറഗോഡിലേക്ക് 

വസ്ത്ര ശേഖരണം നടത്തി വ്യത്യസ്തമായ രീതിയിൽ തളങ്കര വാസ് ക്ലബ്ബിന്റെ സിൽവർ ജ്യൂബിലി ആഘോഷം നടത്തി 

തളങ്കര വാസ് ക്ലബ്ബിന്റെ 25ആം വാർഷികം പ്രമാണിച്ചണ് വസ്ത്ര ശേഖരണം നടത്തിയത്.കഴിഞ്ഞ ഞാറാഴ്ച രാവിലെ 10മണി മുതൽ തുടങ്ങിയ ക്യാമ്പിൽ നിരവധി പേർ കല്യാണ വസ്ത്രങ്ങൾ തുടങ്ങി മറ്റ് ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വെച്ച വസ്ത്രങ്ങൾ എത്തിക്കുകയും തുടർന്ന് ക്ലബ് ഭാരവാഹികൾ കാസറഗോഡ് അഡോറ ഏയ്ഞ്ചൽസിലേക്ക് എത്തിക്കുകയും ചെയ്തു. അഡോറ എയ്ഞ്ചൽസിനു വേണ്ടി ഹക്കീം പ്രിൻസ് വസ്ത്രങ്ങൾ സ്വീകരിച്ചു.


No comments