കുമ്പള: ഇന്നലെ വൈകിട്ട് കുമ്പള മീൻമാർകറ്റ് റോഡിൽ മഡ്ക്ക കളിക്കുകയായിരുന്ന രണ്ടു പേരെ അഡീഷണൽ എസ് ഐ കെ.പി.വി. രാജീവൻ അറസ്റ്റു ചെയ്‌തു. സുനിൽ കുമാർ ബംബ്രാണ( 27), രാജു സൂരംബയിൽ (52), എന്നിവരെ അറസ്റ്റു ചെയുകയും കളിക്കളത്തിൽ നിന്ന് 1240 രൂപ പിടികൂടുകയും ചെയ്‌തു.
Post a Comment