മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ബജ്ജയില്‍ കോഴിക്കെട്ട് കേന്ദ്രത്തിൽ റെയ്ഡ്, ഒന്‍പത് അങ്കക്കോഴികളെ പിടികൂടി.എസ് ഐ അന്‍സാരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഒന്‍പത് അങ്കക്കോഴികളെയും 4085 രൂപയും പിടികൂടിയത്.
Post a Comment