JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്തിൽ എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് മേശ കസേര എന്നിവ വിതരണം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിൽ എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് മേശ കസേര എന്നിവ വിതരണം ചെയ്തു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട്  നടത്തിയ വിതരണ പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു.

 പഞ്ചായത്ത് ഭരണസമിതി അംഗങ്ങ ൾ, അസിസ്റ്റൻറ് സെക്രട്ടറി, എന്നിവർ പങ്കെടുത്തു.





No comments