JHL

JHL

ഉള്ളാളിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം.

മംഗളൂരു(www.truenewsmalayalam.com) : ഉള്ളാളിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം.

 കെ.എം സച്ചിന്‍ (32) എന്നയാളാണ് ഉള്ളാള്‍ തൊക്കോട്ട് നേത്രാവതി പാലത്തിൽ ബുധനായഴ്ച രാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്.

 സ്ഥലത്ത് നിന്ന് ലഭിച്ച പാന്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് യാത്രികനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. സച്ചിന്‍ ഓടിച്ച മോട്ടോര്‍ ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.





No comments