JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി ദുബായിൽ നിന്നെത്തിയ യാത്രികൻ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി ദുബായിൽ നിന്നെത്തിയ യാത്രികൻ പിടിയിൽ.

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽ നിന്നും 29,14,160 ലക്ഷം രൂപ വിലമതിക്കുന്ന 584 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് യാത്രക്കാരൻ സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.





No comments