സൗഹൃദത്തിന്റെ കരുതലുമായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക
രാവിലെ സ്വാഗതസംഘം ചെയർമാൻ യൂസുഫ് ഹാജി സീതാംഗോളി പതാക ഉയർത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദർ അൽഖാസിമി പ്രാർത്ഥന നടത്തി. ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയപ്രഭാഷണം നടത്തി. വി.കെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി പെരുമ്പട്ട, മുഹമ്മദ് ഫൈസി കജെ, സുബൈർ ദാരിമി അൽ ഖാസിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി കുമ്പള, പി.എച്ച് അസ്ഹരി ആദൂർ, അസീസ് പാടലടുക്ക, ഇബ്രാഹിം അസ്ഹരി, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, സഈദ് അസ്അദി പുഞ്ചാവി, ഖലീൽ ദാരിമി ബെളിഞ്ചം,
എം.പി.കെ പള്ളങ്കോട്, കമാൽ മല്ലം, അബ്ദുൽ റഹ്മാൻ ഹൈതമി, അലി ദാരിമി, അൻവറലി ഹുദവി, എം.എച്ച് ഉറുമി, അബ്ദുല്ല ബാഖവി മലപ്പുറം, ഇസ്മാഈൽ ഹാജി പേരാൽകണ്ണൂർ, മൂസ ഹാജി കോഹിനൂർ, ശറഫുദ്ദീൻ ലത്വീഫി, ഗഫൂർ ഏരിയാൽ, ശംസുദ്ദീൻ വാഫി, സുബൈർ നിസാമി, അഷ്റഫ് ഫൈസി ദേലമ്പാടി, തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment