ലോഗോ പ്രകാശനം ചെയ്തു.
കുമ്പള(www.truenewsmalayalam.com) : ഡീ ആർ ഓൺലൈൻ ബിസിനസ് ഗ്രൂപ്പിൻറെ പുതിയ സംരംഭമായ ഫാഷൻ നെറ്റ്‌വർക്കിന്റെ ലോഗോ പ്രകാശനം ചെയ്തു.
കുമ്പളയിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള പോലീസ് സ്റ്റേഷൻ എഎസ്ഐ രതീഷ്, ഡീആർ ഗ്രൂപ്പ് ചെയർമാൻ ബിലാൽ അഷ്റഫിന് നൽകിയാണ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് മേലത്ത്, മനോജ് വാരിയത്ത്, ഡീആർ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ നാസ് മൊഗ്രാൽ, ബിസിനസ് പ്രൊമോട്ടർ അബുതാഹിർ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
Post a Comment