JHL

JHL

മഞ്ചേശ്വരം ബീഫാത്തിമ നിര്യാതയായി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ഫാത്തിമ മൻസിലിൽ കെ.ഇ അബ്ദുൽ റഹ്മാൻ്റെ ഭാര്യ ബീഫാത്തിമ 56 മരണപ്പെട്ടു. മക്കൾ: ഫാത്തിമ റസീന, ഇബ്രാഹിം റമീസ് ,അഹമ്മദ് റാസിഖ്. 


മരുമക്കൾ: ഔസാഫ്ഇബ്രാഹിം കള്ളാപ്പ്, ഫാത്തിമ നഹമ ഉദ്യാവാർ, അമീന അലി ആലപ്പുഴ.

സഹോദരങ്ങൾ: ആയിശ കള്ളാപ്പ്, സൈനബ ചെമ്പുഗുഡെ, ഹസ്സൻ പിലാർ , റുഖിയ ഉള്ളാൾ, അലീമ കള്ളാപ്പ്, റസിയ മദൻ നഗർ, സാജിദ് പിലാർ.

മഞ്ചേശ്വരം പാണ്ട്യാൽ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം.





No comments