ടിഎ ഇബ്രാഹിം സ്വഭാവ മഹിമ കൊണ്ട് സൗഹൃദബന്ധങ്ങൾ വളർത്തിയ വ്യക്തിത്വം; സയ്യിദ് ഹാദി തങ്ങൾ.
മൊഗ്രാൽ(www.truenewsmalayalam.com) : സ്വഭാവ മഹിമ കൊണ്ട് സൗഹൃദബന്ധങ്ങൾ വളർത്തിയ വ്യക്തിത്വമായിരുന്നു മീലാദ് നഗറിലെ ടിഎ ഇബ്രാഹിം എന്ന ഉമ്പായിച്ച യുടെതെന്ന് മൊഗ്രാൽ വെക്കേഷണ ൻ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അഭിപ്രായപ്പെട്ടു.
എംഎം റഹ്മാൻ, അബ്ദുൽ ഖാദർ എം പി, എം എ മൂസ, പി വി അൻവർ, എംഎ ഇക്ബാൽ, കെ എ മുഹമ്മദ്, അബ്ദുൽ ഖാദർ എ എം, കാദർ കെഎം, ഇബ്രാഹിം ടി എം, മിഥിലാജ് ടി പി, ജവാദ്, ഫായിസ്, സുറൈക്ക്, ഹാഷിർ എന്നിവർ സംസാരിച്ചു. എം എസ് അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.
മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ് സംഘടിപ്പിച്ച ട്രസ്റ്റ് രക്ഷാധികാരി ടി എ ഇബ്രാഹിം അനുസ്മരണ യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് അംഗം ഇബ്രാഹിം- ഉപ്പഞ്ഞി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എം എ അബ്ദുൽ റഹ്മാൻ അക്ഷയ അധ്യക്ഷത വഹിച്ചു. ടി എ ജലാൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽവച്ച് ട്രസ്റ്റ് ചാരിറ്റിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു.

Post a Comment