JHL

JHL

അടയ്ക്ക മോഷണം; യുവാവ് പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com): അടയ്ക്ക മോഷണം, യുവാവ് പിടിടയിൽ. മഞ്ചേശ്വരം ബള്ളൂർ സ്വദേശി ആല്‍ഫി (36) എന്നയാളെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

കാര്‍ത്തിക്‌ വിട്ട്‌ല എന്നിവരുടെ വീട്ടുമുറ്റത്ത്‌ ഉണക്കാനിട്ട 30 കിലോ അടയ്‌ക്കയാണ് ഇയാൾ മോഷ്ടിച്ചത്.


No comments