JHL

JHL

മഹാഷ് ട്രേഡിംഗ് പുതിയ ബ്രാഞ്ച് ജനുവരി 20 വ്യാഴാഴ്ച സീതാംഗോളിയിൽ പ്രവർത്തനമാരംഭിക്കും.

സീതാംഗോളി(www.truenewsmalayalam.com) : ഇലക്ട്രിക്കൽ പ്ലംബിംഗ് സാനിട്ടറി ഉൽപന്നങ്ങളുടെ മികച്ച ശേഖരവുമായി നീണ്ട പ്രവർത്തന പാരമ്പര്യമുള്ള കുമ്പളയിലെ മഹാഷ് ട്രേഡിംഗ് പുതിയ ബ്രാഞ്ച് ജനുവരി 20 വ്യാഴാഴ്ച സീതാംഗോളിയിൽ പ്രവർത്തനമാരംഭിക്കും.

 സീതാംഗോളി ടൗണിൻ്റെ ഹൃദയ ഭാഗത്ത് ആർ ഡി ആൻ്റ് സൺസ് ഷോപ്പിംഗ് കോംപ്ലക്സിൽ ആണ് പുതിയ ഷോ റൂം. വിവിധ ബ്രാൻ്റൂകളിലുള്ള ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിട്ടറി, പമ്പ് സെറ്റ് തുടങ്ങിയവയുടെ വിവിധ ഡിസൈനുകളിൽ ഇവിടെ ലഭ്യമാണ്.





No comments