JHL

JHL

സ്റ്റുഡൻ്റ്സ് ഇസ് ലാമിക്ക് ഓർഗനൈസേഷൻ; റഈസ് മഞ്ചേശ്വരം പ്രസിഡൻ്റ്, ഷഹബാസ് കോളിയാട്ട് സെക്രട്ടറി.

കാസർകോട്(www.truenewsmalayalam.com) : സ്റ്റുഡൻ്റ്സ് ഇസ് ലാമിക്ക് ഓർഗനൈസേഷൻ (എസ് ഐ ഒ)  കാസർകോട് ജില്ലയുടെ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളായി റഈസ് മഞ്ചേശ്വരത്തെ പ്രസിഡന്റായും ഷഹബാസ് കോളിയാട്ടിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സംഘടന ജോയിൻ സെക്രട്ടറിയായി സജ്ജാദ് ഉപ്പളയെയും പി ആർ -  മീഡിയ ജോയിൻ സെക്രട്ടറിയായി ഉബൈദ് നീർച്ചാലിനെയും ക്യാമ്പസ് വകുപ്പ് ജോയിൻ സെക്രട്ടറിയായി സജ്ജാദ് പടന്നയെയും തെരഞ്ഞെടുത്തു.





No comments