JHL

JHL

എയിംസ് അനിശ്ചിതകാല നിരാഹാര സമരം 12-ാം ദിനം പിന്നിട്ടു.

 കാസർകോട്(www.truenewsmalayalam.com) : എയിംസിന് വേണ്ടി കാസർകോട് ജില്ലയെ ഉൾപ്പെടുത്തി പുതിയ പ്രൊപോസൽ കേന്ദ്രത്തിന് വീണ്ടും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 12-ാം ദിനം പിന്നിട്ടു.

പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നടത്തുന്ന സമരം ചിത്രകാരൻ സുരേന്ദ്രൻ കൂക്കാനം ഉദ്ഘാടനം ചെയ്തു. എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാരാണ് തിങ്കളാഴ്ച ഉപവസിച്ചത്.




No comments