ഒലീവ് ബംബ്രാണയുടെ പുതിയ ജഴ്സി പ്രകാശനം ചെയ്തു.
കുമ്പള(www.truenewsmalayalam.com) : ഒലീവ് ബംബ്രാണയുടെ പുതിയ ഫുഡ്ബോൾ ജഴ്സി പ്രകാശനം ചെയ്തു. സ്പോൺസർമ്മാരായ ഫൂഡി കഫേയും അറേബ്യൻ ബേക്കറി ഉടമകളും ചേർന്ന് ക്ലബ്ബിന് സമ്മാനിച്ചു.
ഫൂഡി കഫേയിൽ ചേർന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നമ്പിടി .ജോയിന്റ് സെക്രട്ടറി ഷാഹിൻ മെഗർ.സൗദി പ്രസിഡന്റ് മജിദ് ഗുദർ .സൗദി കമ്മിറ്റി അംഗം അൻസീർ പാട്ടം ഫുഡി കഫേ ഉടമകളായ ഹനീഫ് .ഉസ്മാൻ കൽപ്പന എന്നിവർ സംബന്ധിച്ചു.
Post a Comment