JHL

JHL

ഷിറിയ പുഴയിൽ അനധികൃത മണൽ കടത്ത്, അഞ്ചു തോണികൾ പിടികൂടി.

കുമ്പള(www.truenewsmalayalam.com) : ഷിറിയ പുഴയിൽ അനധികൃത മണൽ കടത്ത്, അഞ്ചു തോണികൾ പിടികൂടി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്. ഐ. അനീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് തോണികൾ പിടികൂടിയത്.

തുടർന്ന്ബ ന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. സംഘത്തിൽ കുമ്പള പോലീസ് ഉദ്യോഗസ്ഥൻമാരായ ഹിതേഷ്  രാമചന്ദ്രൻ, പവിത്രൻ. എം, സുഭാഷ്. കെ, ശരത്. എ, രതീഷ് കുമാർ, അനൂപ് കെ ആർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments