JHL

JHL

പൈവളിഗെ പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പൽ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി നിര്യാതനായി.

കാസര്‍കോട്(www.truenewsmalayalam.com) : പൈവളിഗെ പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പൽ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി (62) നിര്യാതനായി.

 സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാരുടെ സഹോദരനാണ്. ഇന്നു രാവിലെ ഏഴോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എടവച്ചാലിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.





No comments