JHL

JHL

മുഹിമ്മാത്ത് സംഗമം തുടങ്ങി.

പുത്തിഗെ(www.truenewsmalayalam.com) : ത്വാഹിറുൽ അഹ്ദൽ ഉറൂസിന്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന സംഗമം തുടങ്ങി.
മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

 കേരള മുസ്‌ലിം ജമാഅത്ത് ഉറുമി യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. മുഹമ്മദ് റഫീഖ് സഅദി, ഉമർ സഖാഫി, ഹമീദ് ഉറുമി, ജുനൈദ് ഉറുമി, പി.കെ.എസ്. ഹമീദ്, പി. മുഹമ്മദ് കുഞ്ഞി, യു.എം. ഗഫൂർ, യു.എം. കുഞ്ഞി മുഹമ്മദ് എന്നിവർ സംസാരിച്ചു.





No comments