കുമ്പള : മുജങ്കാവ് പാർഥസാരഥി ക്ഷേത്രക്കുളത്തിൽ ആയിരങ്ങൾ തീർഥസ്നാനം നടത്തി. കർണാടകയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തീർഥസ്നാനത്തിനായി ആയിരകണക്കിനാ ളുകൾ എത്തിയിരുന്നു. ഭജനയോടെ തയാറാക്കുന്ന അരിയും മുതിരയും തീർഥസ്നാനത്തിനെത്തുന്നവർക്ക് നൽകുന്നു.
Post a Comment