JHL

JHL

ദയാബായി അമ്മയെ ബലപ്രയോഗത്തിലൂടെഅറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു.


കാസർഗോഡ് ജില്ലയുടെ ആരോഗ്യമേഖലയിലെവിവിധആവശ്യങ്ങൾഉന്നയിച്ച്കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം.നടത്തിവരുന്ന ലോകപ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി അമ്മയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കാസർഗോഡ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി


 നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് പ്രശ്നപരിഹാരത്തിന് വേണ്ടി സർക്കാർ മുൻകൈ എടുക്കണമെന്നുംസമരക്കാർ ആവശ്യപ്പെട്ടു ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് കാസർഗോഡ് പ്രതിഷേധംനടന്നത്

 ഷാജി കടമന, സുബൈർ പടുപ്പ്, അബ്ദുള്ള കമ്പിളി, അബ്ദുറഹിമാൻTH തെരുവത്ത് ' ഷാഫി കല്ലു വളപ്പ്,'അബദുൽ റഹ്മാൻ ബന്തിയോട്.ഹമീദ് ചേരങ്കൈ. ഖദീജ മൊഗ്രാൽ, ഫാത്തിമ കുണിയ' നാസർ പള്ളം,രമേശ് വിദ്യാനഗർ.കാർത്തിക് ബോവിക്കാനം.   ശേഖരൻ മുളിയാർ.ജോസ് കറന്തക്കാട്. തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി

No comments