JHL

JHL

'രക്‌തദാനം മഹാദാനം' അവെക്ക് രക്തദാന ക്യാമ്പ് നസ്രീൻ - അർഫാസ് ദമ്പതികൾ ഒക്ടോബർ 19 ന് ഉദ്‌ഘാടനം ചെയ്യും


കാസർകോട് : സപ്തഭാഷ സംഗമഭൂമിയായ കാസർഗോഡ്, പൊതുസമൂഹത്തിന്റെ, വിശിഷ്യാ സ്ത്രീകളുടെ ഉന്നമനത്തിനായി രൂപം കൊണ്ടAWAKE (A Women's Association of Kasaragod for Empowerment .)ന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 19ന് (ബുധനാഴ്ച) രാവിലെ 9 മുതൽ 1മണി വരെ കാസർഗോഡ് വിദ്യാനഗർ MAK building (roof top)ൽ സംഘടിപ്പിക്കുന്ന പരിപാടി കാസർഗോഡിന്റെ അഭിമാനമായ ദുബൈ ഖലീജ് ടൈംസ് ഹാപ്പിനെസ്സ് എഡിറ്റർ മൊഗ്രാൽ പുത്തൂർ സ്വദേശി നസ്റീൻ അബ്ദുല്ലയും ഭർത്താവ് ദുബൈ ഹിറ്റ് എഫ് എം ആർ ജെ അർഫാസ് ഇഖ്ബാലും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും. 

AWAKE ഭാരവാഹികളായ യാസ്മീൻ മുസ്തഫ, സക്കീന അക്ബർ, റെജുല ശംസുദ്ധീൻ,മറിയം സലാഹുദ്ദ്ധീൻ ഷറഫുന്നിസ ഷാഫി തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പ്രസ്തുത പരിപാടിയിൽ 

ഏവരുടെയും സാന്നിധ്യവും, സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

-Advertisement

ഇനി സുഗന്ധം പരക്കും..

IBADAH STORE

Perfumes, Gifts, Personal Care, Prayer Mat & Caps

At Masjidunnoor Complex, School Road, Kumbla


ഏത് തരം ഊദ്, അത്തറുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഫ്രീ ഡെലിവറി ചെയ്യാൻ അവസരം**

** നിബന്ധനകൾക്ക് വിധേയം


Follow Us on Instagram : https://instagram.com/ibadah.store_kumbla?igshid=YmMyMTA2M2Y=

No comments