JHL

JHL

ബേക്കൂർ സ്കൂൾ അപകടം:സമഗ്രമായ അന്വേഷണം വേണം:എംഎസ്എഫ്


ഉപ്പള:മഞ്ചേശ്വരം ഉപജില്ലാശാസ്ത്രോത്സവം നടക്കുന്ന ബേക്കൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വേദി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇത്തരം വേദികൾ സ്ഥാപിക്കുമ്പോൾ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ അനുമതി നിർബന്ധമാക്കണമെന്നും എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നമീസ് കുദുക്കോട്ടിയും ജനറൽ സെക്രട്ടറി അൻസാർ വോർക്കാടിയും ആവശ്യപ്പെട്ടു.

No comments