JHL

JHL

ദയാബായിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് രാപകൽ സമരം നടത്തി


മഞ്ചേശ്വരം: കേരള സർക്കാർ കേന്ദ്ര സർക്കാരിന് നൽകുന്ന എയിംസ് പ്രോപോസൽ ലിസ്റ്റിൽ കാസറഗോഡ് ജില്ലയുടെ പേരും ഉൽപ്പെടുത്തണമെന്നാവിശ്യകപ്പെട്ട് സെകട്ടരിയേറ്റ് പടിക്കൽ വയോധികയായ ദയാബായി നടത്തുന്ന അനിശ്ചിത കാല നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഡ്യo പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി കുഞ്ചത്തൂർ ജങ്ങ്ഷണൽ രാപകൽ സമരം സംഘടിപ്പിച്ചു സമരം മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അശ്രഫ് ഉൽഘാടനം ചെയ്തു രാവിലെ പത്തര മണിക്ക് തുടങ്ങിയ സമരം രാത്രി വൈകി അവസാനിപ്പിച്ചു രാപകൽ സമരം മഞ്ചേശ്വരം എം.എൽ.എ ജ: എ.കെ.എം അശ്രഫ് ഉൽഘാടനം ചെയ്തു യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം ജ: സെക്രട്ടറി എം.അബ്ബാസ്, ജില്ല സെക്രട്ടരി അസീസ് മരികെ, റ മണ്ഡലം സെക്രട്ടരി എ.കെ.ആരിഫ്, മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, ജ: സെക്രട്ടറി അബ്ദുള്ള കജ, യൂത്ത് ലീഗ് ജില്ല ഉപാദ്ധ്യക്ഷൻ മുഖ്താർ എ പ്രസംഗിച്ചു. ഹനീഫ് കുച്ചിക്കാട് അദ്ധ്യക്ഷത വഹിച്ചു മുബാറക് ഗുഡ്ഡകേരി സ്വാഗതവും റിയാസ് മൗലാന റോഡ് നന്ദിയും പറഞ്ഞു.

No comments