JHL

JHL

കളത്തൂർ ഒഡ്യാളം അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി


കുമ്പള: പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ കളത്തൂർ ഒഡ്യാളം അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി. കളത്തൂർ ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു.

ഭാര്യ: മറിയമ്മ

മക്കൾ: കബീർ, ഖലീൽ , മൈമൂന, സുഹറ

മരുമക്കൾ : ബഷീർ സോങ്കാൽ, കുഞ്ഞഹമ്മദ് കയ്യാങ്കൂടൽ.

No comments