JHL

JHL

മീലാദ് നഗർ മീലാദ് കമ്മിറ്റിക്ക് ഇനി യുവനേതൃത്വം.



മൊഗ്രാൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാൽ മീലാദ് നഗറിൽ സംഘടിപ്പിച്ചുവരുന്ന മീലാദാഘോഷ പരിപാടിക്ക് 2022-23 വർഷത്തേക്കുള്ള യുവനേതൃത്വമടങ്ങിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

 നിലവിലെ കമ്മിറ്റി അംഗങ്ങളായ മുതിർന്നവർ വഴി മാറിയതോടെയാണ് യുവാക്കൾ അടങ്ങിയ 18 അംഗ കമ്മിറ്റിക്ക് രൂപം നൽകിയത്. മുതിർന്നവർ ഇനി ഉപദേശക സമിതി അംഗങ്ങളായി തുടരും. കേരളപിറവി ദിനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.


ഭാരവാഹികൾ: മുഹമ്മദ് ഫസൽ ടിപി(പ്രസി)മുഹമ്മദ് നവീൽ (ജന: സെക്ര)മുഹമ്മദ് ഹാഷിർ (ട്രഷറർ).

 മുഹമ്മദ് മിദ്ലാജ് ടിപി, അബ്ബാസ് സാഹിൽ ശുറയ്ക്ക്, അഹമദ് ജവാദ് പി എം (വൈസ് പ്രസി ) മുഹമ്മദ് റഴീം പിഎം, അബ്ദുൽ മുഫീദ് (ജോ:സെക്ര).

എക്സിക്യൂട്ടീവ് അംഗങ്ങൾ: അബൂബക്കർ മഹ്ഷൂഫ്, ഫക്രുദ്ദീൻ ഷാഹിൽ, ഇബ്രാഹിം അദ്നാൻ, ടിഎ ജലാൽ, എംഎസ് അഷ്‌റഫ്‌,കബീർ ബികെ, എംഎസ് അബ്ദുല്ല കുഞ്ഞി, ഇർഷാദ് -ഇസ്മായിൽ,കെ എം കാദർ, എസ് കെ സലീം.


ഫോട്ടോ: മൊഗ്രാൽ മീലാദ് നഗർ മീലാദാഘോഷം പരിപാടിക്ക് 2022-23 ലേ ക്കുള്ള കമ്മിറ്റി ഭാരവാഹികൾ: മുഹമ്മദ് ഫസൽ ടിപി (പ്രസി) മുഹമ്മദ് നവീൽ (ജന:സെക്ര) മുഹമ്മദ് ഹാഷിർ (ട്രഷറർ).

No comments