JHL

JHL

പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾ വിവരം അറിയിക്കണം

കാസർകോട് : നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) പദ്ധതിയുടെ 2016 മുതൽ 2021 വരെ തിരഞ്ഞെടുക്കപ്പെട്ട ഡി.പി.ആർ. ഒന്നുമുതൽ ആറ് വരെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ നാളിതുവരെ ഭവനനിർമാണം തുടങ്ങാതിരിക്കുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്തവരുണ്ടെങ്കിൽ 15-നകം നഗരസഭയിൽ വിവരമറിയിക്കണം. അല്ലെങ്കിൽ മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ ഗുണഭോക്താക്കളെ ഈ പട്ടികകളിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ നഗരസഭാ സെക്രട്ടറി അറിയിച്ചു.

No comments