JHL

JHL

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം ആചരിച്ചു


പുത്തിഗെ : കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപകദിനം മുഹിമ്മാത്തിൽ ആചരിച്ചു. ജില്ലാ പ്രസിഡന്റ് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർണൂർ, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ, എസ്.എം.എ. ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ, എസ്.എസ്.എഫ്. കുമ്പള ഡിവിഷൻ പ്രസിഡന്റ് മൻഷാദ് അഹ്സനി എന്നിവർ സംസാരിച്ചു.

No comments