JHL

JHL

മൊഗ്രാൽ പുത്തൂരിൽ ഗ്രാമത്സവം നടത്തി


മൊഗ്രാൽ പുത്തൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവം നടത്തി. കുടുംബ സംഗമം,ഫോട്ടോ പ്രദർശനം,ലഹരി വിരുദ്ധ സദസ്സ്,,ചിലമ്പൊലി കാഞ്ഞങ്ങാട് അവതരിപ്പിച്ച ഗോത്ര പെരുമ നാടൻ പാട്ട്,കെ എൽ 14 സേവ്ൻസ് ന്റെ ഗാനമേള, വേൾഡ് റെക്കോർഡ് ഹോൾഡർ അമല രവീന്ദ്രൻ കീ ഫ്രെയിംസ് ടീം കലാ വിരുന്നും ഒരുക്കി.

ലഹരി വിരുദ്ധ സദസ്സ് വ്യാപാരി സമിതി ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉൽഘടനം ചെയ്തു.ഹമീദ് പഞ്ചത് അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ അജിത് കുമാർ വിഷയം അവതരിപ്പിച്ചു.പി കെ ഗോപാലൻ,പി ദാമോദരൻ,കെ എച് മുഹമ്മദ്,ഹനീഫ് തസ്കന്റ്,റഫീഖ് കുന്നിൽ,കെ കുഞ്ഞിരാമൻ,റഫീഖ് ബ്ദുല്ല,അഹമ്മദ്‌ കെ എം,സുരേഷ് ജി, എസ് എച് ഹമീദ്,ഹകീം കമ്പാർ,അബ്ദുൽ റഹ്മാൻ ആസാദ്‌, സംസാരിച്ചു

റിയാസ് ചൗകി സ്വാഗതവും സുരേഷ് ടി കെ നന്ദി പറഞ്ഞു

No comments