കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ കോയിപ്പാടി ഗവ: LP സ്‌കൂൾ PTA കമ്മിറ്റിയുടെ സഹകരണത്തോടെ കോയിപ്പാടി ഗവ: LP സ്‌കൂളിൽ വെച്ച് വൈകുന്നേരം 3 മണിക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ കോയിപ്പാടി ഗവ: LP സ്‌കൂൾ PTA കമ്മിറ്റിയുടെ സഹകരണത്തോടെ കോയിപ്പാടി ഗവ: LP സ്‌കൂളിൽ വെച്ച് വൈകുന്നേരം 3 മണിക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്. നടത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീ. മധു കൊട്രച്ചാൽ മുഖ്യ പ്രഭാഷണം നടത്തി. ഇൻസ്‌പെക്ടർ ശ്രീ. ദിലീഷ്. കെ. ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ ശ്രീ. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ ശ്രീ. സുരേശൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ശ്രീ പരമേശ്വര നായിക്ക്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീ. പ്രദീപ്‌കുമാർ, ശ്രീ. ബാബു പാറമേൽ എന്നിവർ ആശംസ അർപിച്ച് സംസാരിച്ചു. PTA പ്രസിഡൻറ് ശ്രീ. ഹമീദ് കോയിപ്പാടി നന്ദി അർപ്പിച്ച് സംസാരിച്ചു.
Post a Comment