JHL

JHL

ബേക്കൂർ സ്കൂളിൽ കലോത്സവ പന്തൽ തകർന്ന് നിരവധി കുട്ടികൾക്ക് പരിക്ക്


കാസർകോട്: മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് അപകടം. 30 വിദ്യാർഥികൾക്ക് പരിക്കേറ്റു. ബേക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു വിദ്യാർഥികളെ മംഗളൂരുവിലേക്ക്മാറ്റി .

No comments