JHL

JHL

ഖുർആനിന്റെ വഴിയേ റസൂലിനൊപ്പം - കാമ്പയിനുമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം


കുമ്പള: "ഖുർആനിന്റെ വഴിയേ റസൂലിനൊപ്പം "ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ കാസറഗോഡ് ജില്ലാ സമിതി അംഗം ജമീല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി."പ്രതിഭയാണ് ആയിഷ പ്രചോദനവും "ക്യാമ്പയിനിന്റെ ഭാഗമായി കുമ്പള ഏരിയ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ വിജയികളായവർക് സമ്മാനദാനവും, പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഹാഫിളത് നഫീസത്ത്‌ നൗഷീറ ക്ക് GIO യും വനിതാ വിഭാഗവും ചേർന്ന് ആദരവും നൽകി. ഏരിയ കൺവീനർ നദീറ അധ്യക്ഷത വഹിച്ചു. ഉമ്മു ഹിബാൻ, സഹീറ, നൗഷീറ എന്നിവർ ഗാനം ആലപിച്ചു. ജില്ലാ സെക്രട്ടറി സൈനബ മോൾ സമാപനം നിർവഹിച്ചു.

-Advertisement

ഇനി സുഗന്ധം പരക്കും..

IBADAH STORE

Perfumes, Gifts, Personal Care, Prayer Mat & Caps

At Masjidunnoor Complex, School Road, Kumbla

ഏത് തരം ഊദ്, അത്തറുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഫ്രീ ഡെലിവറി ചെയ്യാൻ അവസരം**

** നിബന്ധനകൾക്ക് വിധേയം

Follow Us on Instagram : https://instagram.com/ibadah.store_kumbla?igshid=YmMyMTA2M2Y=

No comments