JHL

JHL

ഫിസിക്കൽ എഡ്യൂക്കേഷൻ പരിശീലക ഒഴിവ്

മഞ്ചേശ്വരം : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മംഗൽപ്പാടി നയബസാറിൽ പ്രവർത്തിക്കുന്ന വനിതാ ഹെൽത്ത് ക്ലബിൽ പരിശീലകയുടെ ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ 10.30-ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിൽ. കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത: ഫിസിക്കൽ എജ്യുക്കേഷൻ ബിരുദം/ ബിരുദാനന്തര ബിരുദം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 22-നകം അപേക്ഷിക്കണം. ഫോൺ: 9946326341.

No comments