JHL

JHL

മൊഗ്രാൽ മീത്തലവളപ്പ് ഉമ്മാലിമ്മ അന്തരിച്ചു.


മൊഗ്രാൽ. മൊഗ്രാൽ മീത്തലവളപ്പിൽ പരേതനായ ഇബ്രാഹിം-കുഞ്ഞഹമ്മദിന്റെ ഭാര്യ ഉമ്മാലിമ്മ(75)അന്തരിച്ചു.

മക്കൾ:അഷ്‌റഫ്‌, കുഞ്ഞഹമ്മദ്, കരീം, സിദ്ദീഖ്, ആയിഷ, ആസ്യമ്മ.

മരുമക്കൾ:അഹമ്മദ് എരുതുംകടവ്, മൊയ്‌ദീൻ കുഞ്ഞി ചൗക്കി, ആയിഷ കാഞ്ഞങ്ങാട്,മൈമൂന കന്തൽ,ബീഫാത്തിമ്മ മാവിൻകട്ട,സുഹൈറ ബേക്കൽ.

പരേതനായ അബ്ദുള്ള ഏക സഹോദരൻ.

മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

No comments